തിരൂര്‍: താഴെപ്പാലം സ്വദേശി പാലപ്പറമ്പത്ത് സുബ്രഹ്മണ്യന് (കുഞ്ഞുട്ടി- 68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ജിനീഷ്, ജിജീഷ്, ജിനി. മരുമക്കള്‍: അനീഷ്, ദീപ്തി, അന്‍ജു.