കരുളായി: ചക്കിട്ടാമല പള്ളിയാളിത്തൊടിക ഇബ്രാഹിം (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അയിഷാബി, അസ്മ ഷെറിന്, അഫീഫ. മരുമക്കള്‍: ഷാനവാസ്, സിക്കന്ദര്‍, നസീഫ്.