പുതുക്കോട്: കിഴക്കേഗ്രാമത്തിൽ പരശുരാമൻ (രമണി- 74) നിര്യാതനായി. ഭാര്യ: നാഗമ്പാൾ (ചെല്ലം). മക്കൾ: മീനാക്ഷി, ലക്ഷ്മി. മരുമക്കൾ: പ്രശാന്ത്, പരേതനായ ശ്രീനിവാസൻ.