കുനിശ്ശേരി: നെല്ലിയാമ്പാടം കാടാംക്കോട് വീട്ടിൽ പരേതനായ നായാടിയുടെ ഭാര്യ വേല (84) നിര്യാതയായി. മകൾ: മീനാക്ഷി, ദേവു, ഓമന, രുഗ്മണി, കൃഷ്ണൻ, ശാന്ത. മരുമക്കൾ: അപ്പു, അജിത, പരേതരായ കണ്ടമുത്തൻ, ശങ്കരൻ, ആറു, മോഹനൻ.