പത്തിരിപ്പാല: മങ്കര പരിയശ്ശേരി കളത്തിൽ പരേതനായ രാമന്റെ മകൻ ചന്ദ്രൻ (76) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ദേവയാനി. മകൾ: ബിന്ദു. മരുമകൻ: സുരേഷ് ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കാളികാവ് പൊതു ശ്മശാനത്തിൽ.