തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം വെള്ളൂർ ബിന്ദു നിവാസിൽ പരേതനായ ഹരിദാസന്റെ (തങ്കപ്പൻ) ഭാര്യ സുലോചന (73) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ശശി, രാധാകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.