പുതുനഗരം: പെരുംതേനിത്തെരുവ്, എൽ.പി സ്കൂൾ സമീപം പീർ മുഹമ്മദ് - ഷംല ദമ്പതികളുടെ മകൻ പർവേസ് മുഹമ്മദ് (19) നിര്യാതനായി. സഹോദരൻ: ഷഹബാസ് മുഹമ്മദ്.