തൃപ്രയാർ: ലയൺസ് ക്ലബിന് സമീപം താമസിക്കുന്ന വാഴൂർ സുഗതൻ (86) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മുരളീധരൻ, സ്മിത, ദീപ, അനിത. മരുമക്കൾ: ടിന്റു, വിനോദൻ, പരേതരായ പ്രകാശൻ, പ്രകാശൻ . സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.