ചാലക്കുടി: കാരൂർ പാറയ്ക്കൽ ഞെർലേലി ഔസേപ്പിന്റെ ഭാര്യ മേരി (90) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് കാരൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.