പീച്ചി: മയിലാട്ടുപാറ കോട്ടക്കാരന്‍ പരേതനായ വേലായുധന്റെ ഭാര്യ ശാരദ (64) നിര്യാതയായി. മക്കള്‍: പ്രിയ, പ്രദീപ്. മരുമക്കള്‍: സൗമ്യ, പരേതനായ സുരേഷ്.