തൃപ്രയാർ: പോളി ടെക്നിക്കിന് കിഴക്ക് ഭാഗം താമസിക്കുന്ന പുതിയ വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ സലീം (68) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അബ്ദുറഹ്മാൻ, സൽമ.