അണ്ടത്തോട്: പുന്നയൂർക്കുളം കടിക്കാട് കിട്ടപ്പടി താമരശ്ശേരി കറപ്പു (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: ശശി, കുമാരൻ, സരസ്വതി, ബിന്ദു. മരുമക്കൾ: സന്ധ്യ, പ്രബിത, ആനന്ദൻ, സുന്ദരൻ. സംസ്കാരം വെള്ളിയാഴ്ച 11ന് ആറ്റുപുറം നിദ്രാലയത്തിൽ.