സുൽത്താൻ ബത്തേരി: മന്തൊണ്ടിക്കുന്ന് വഴിപറമ്പിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദു, റംല, ഫൈസൽ, സാജിത, സെലീന. മരുമക്കൾ: നസീമ, മജീഷ, ഹംസ, ബഷീർ, ജംഷീർ.