കൊയിലാണ്ടി: കണയങ്കോട് കുനിയിൽ ഫാത്തിമ (പാത്തുമ്മയി -86) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മൊയ്തീൻ. മക്കൾ: നബീസ, അലീമ, സാറ. മരുമക്കൾ: അബൂബക്കർ, മമ്മദ് കോയ, ഇസ്മായിൽ.