കീഴരിയൂർ: ചെറാട്ടിൽ ദാമോദരൻ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: തുഷാർ (ഗുജറാത്ത്), തുഷാര, തുഷമ. മരുമക്കൾ: വിജില (മരുതൂർ), മോഹനൻ (ചെങ്ങോട്ടുകാവ്), പ്രകാശൻ (അരിക്കുളം). സഹോദരങ്ങൾ: രാഘവൻ (മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കീഴരിയൂർ), ബാലൻ, അശോകൻ, ദേവി, ചന്ദ്രിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.