പറമ്പിൽ കടവ്: അമ്പലക്കാട്ട് പി.വി. ജാഫർ (60) നിര്യാതനായി. പിതാവ്: പി.വി. അബ്ദുൽ റസാഖ്. ഭാര്യ: പി.എച്ച്. ഹൈറുന്നിസ. മക്കൾ: മുഹമ്മദ് ഇക്ബാൽ, റുക്സാന, ലുഖ്മാൻ സാദിഖ്. മരുമക്കൾ: മുഹമ്മദ് ജൈസൽ, ആതിഖ മുഹമ്മദ്. സഹോദരങ്ങൾ: ഫൈസൽ, സമീർ, പരേതനായ അബ്ദുൽ റഷീദ്, സൽമ, ഹമീദ.