വള്ളിയാട്: നുപ്പറ്റ മൂസ (95) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സാലിം, ജുനൈദ് (ഖത്തർ), റംല, റഷീദ. മരുമക്കൾ: മജീദ് (ഉള്ളിയൂറ), ഇസ്മായിൽ (തിരുവള്ളൂർ), മുനീറ (കോട്ടപ്പള്ളി), സമീറ (പൂമുഖം).