അണ്ടത്തോട്: അണ്ടത്തോട് പാപ്പാളി പടിഞ്ഞാറ് ഭാഗം കെ. കരുണാകരൻ റോഡിൽ താമസിക്കുന്ന പരേതനായ ആലുങ്ങൽ ഇമ്പായിയുടെ മകൻ മൂസ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് റാഷിക്ക്, മുഹമ്മദ് ഹാരിസ്, ഹസ്ന. മരുമക്കൾ: ഷാഹിദ, അമീർ അലി.