വാരാമ്പറ്റ: മാക്കണ്ടി മഹല്ലിൽ പരേതനായ ചേടിക്കുന്നൻ അബ്ദുല്ലയുടെ ഭാര്യ പാത്തു (75) നിര്യാതയായി. മക്കൾ: മമ്മു, പോക്കർ, അസീസ്, മൈമൂന. മരുമക്കൾ: അബ്ദുൽ ജലീൽ, നസീമ.