കൂടരഞ്ഞി: കക്കാടംപൊയിൽ കുഴുമ്പിൽ ഫ്രാൻസിസ് (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി (ചെല്ലന്തറയിൽ കുടുംബാംഗം). മക്കൾ: ടോമി, ബെന്നി, റോയി, ബിനു, പരേതനായ ബിജു. മരുമക്കൾ: ലാലി, സുനി, സിന്ധു, ഷിജി, നിഷ.