കൊയിലാണ്ടി: എസ്.ബി.ഐ റോഡിൽ വലിയകത്ത് വളപ്പിൽ ഹവ്വ ഉമ്മ (72) നിര്യാതയായി. ഭർത്താവ്: കുഞ്ഞഹമ്മദ്. മക്കൾ: ഇസ്മായിൽ, മുസ്തഫ, ഹാജറ, സൗദ, സാദിഖ്. മരുമക്കൾ: നഫീസ, റഹ്മത്ത്, മുസ്തഫ, അബ്ദുന്നാസർ, ഹാജറ.