കൊയിലാണ്ടി: മുചുകുന്ന് വലിയഞ്ഞാറ്റിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്രീദേവി, മനീഷ്. സഹോദരങ്ങൾ: നാരായണി, അമ്മു അമ്മ, കുഞ്ഞിരാമൻ, ബാലൻ. മരുമക്കൾ: ശ്രീജിത്ത്, നീതു. സഞ്ചയനം തിങ്കളാഴ്ച