വില്യാപ്പള്ളി: മലാറക്കൽ പിള്ളേരി അമ്മദ് ഹാജി (60) നിര്യാതനായി. ബൈക്കപകടത്തിൽ പരിക്കേറ്റ് 13 വർഷത്തോളമായി കിടപ്പിലായിരുന്നു. ഭാര്യ: കുഞ്ഞയിശ. മക്കൾ: നബീൽ, ഷബീർ, അസ്ലം, തസ്നി, സൽഹ. മരുമക്കൾ: സാബിർ (നാദാപുരം), ഷഫീഖ് (കുനിങ്ങാട്), റുഖിയ, സുമയ്യ. സഹോദരങ്ങൾ: പിള്ളേരി മൊയ്തു, കുഞ്ഞബ്ദുല്ല പിള്ളേരി (മലാറക്കൽ മഹല്ല് കമ്മിറ്റി ട്രഷറർ), സൈന, കുഞ്ഞയിശ, സഫിയ, കുഞ്ഞാമി.