കോട്ടപ്പള്ളി: കണ്ണച്ചാംവീട്ടിൽ ബാബു (53) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: വിനിഷ, ബിജില. മരുമകൻ: ദീപു (ചെമ്മരത്തൂർ). സഹോദരങ്ങൾ: അമ്മാളു, ലീല, കമല, സുശീല, പരേതരായ മാതു, ജാനു.