വടകര: ഒഞ്ചിയം മടപ്പള്ളി ഗുരിക്കളവിട നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങ്വൻ. മക്കൾ: ജാനകി, ബാലകൃഷ്ണൻ, ബാബു, സുകുമാരൻ, സുമ, മോളി, ബൈജു. മരുമക്കൾ: ചാത്തു, രാഘവൻ, സുജാത, രാഗിന, ഷൈനി, രജിത, പരേതനായ അശോകൻ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.