പേരാമ്പ്ര: മുതുകാട് കൃഷ്ണൻ നായർ തെക്കെ പുറ്റംകണ്ടി (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പരേതനായ ബൈജു, ശ്രീജ വയനാട്. മരുമകൻ: സുരേഷ് വയനാട്. സഹോദരങ്ങൾ: പാർവതി താമരശ്ശേരി, വൽസൻ താമരശ്ശേരി, പരേതനായ രവീന്ദ്രൻ താമരശ്ശേരി, ചന്ദ്രബോസ് താമരശ്ശേരി.