വടകര: ഓർക്കാട്ടേരി വട്ടക്കണ്ടിയിൽ സനിൽ (32) നിര്യാതനായി. ഭാര്യ: ജിഷിന. മകൻ: ദേവാംശ്. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: സജിത്ത്, സനീഷ്.