കാക്കൂർ: വാലത്തിൽ പാത്തേയ് ഉമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അതൃമാൻകുട്ടി. മക്കൾ: വാലത്തിൽ സിദ്ദീഖ് (കാക്കൂർ പഞ്ചായത്തംഗം, ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), മൊയ്തീൻകോയ. മരുമക്കൾ: നഫീസ, സഫിയ.