കൊല്ലം: വടക്കേവിള പ്രശാന്തി നഗര്‍ 35 പാട്ടത്തില്‍ കൊച്ചുവീട് വിജയാനിവാസില്‍ പരേതനായ തങ്കപ്പന് പിള്ളയുടെ ഭാര്യ എസ്. വിജയമ്മ (84) നിര്യാതയായി. മക്കള്‍: കൃഷ്ണകുമാര്‍, പത്മകുമാര്‍, ഗോപകുമാര്‍, ശുഭ. മരുമക്കള്‍: ആശ, എൽ. മീന, മീന, വി. രാജശേഖരന്‍നായര്‍. സഞ്ചയനം ജനുവരി നാലിന് ഏഴുമണിക്ക്.