കരുനാഗപ്പള്ളി: ആദിനാട് തെക്ക് വയലിൽ ഭവനത്ത് പരേതനായ വാസുദേവന്റെ ഭാര്യ ഓമന (64) നിര്യാതയായി. മക്കൾ: അജിത്കുമാർ, അനിത. മരുമക്കൾ: ആര്യ, അനി. സഞ്ചയനം ഞായറാഴ്ച ഏഴിന്.