ഓച്ചിറ: പാൽ വിതരണക്കാരനായിരുന്ന കൊറ്റമ്പള്ളി തറയിൽ തെക്കതിൽ വിജയകുമാർ (58) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അജിത്, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.