ഇളമാട്: മനോജ് ഭവനിൽ ആർ. വേലുക്കുട്ടി നായർ (78, റിട്ട. ഡ്യെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മനോജ്, വിനോജ്, മനു. മരുമകൾ: സന്ധ്യ.