കല്ലുവാതുക്കൽ: പാറയിൽ രജനി മന്ദിരത്തിൽ തങ്കപ്പൻ (72) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: വിജയകുമാർ, രോഹിണി, രജനി. മരുമക്കൾ: ഷാജി, സുനിൽ, രഞ്ജിനി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.