വയയ്ക്കൽ: ദൃശ്യയിൽ (മേലൂട്ട് വീട്ടിൽ) പത്മനാഭപിള്ളയുടെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: ഗോപകുമാർ, ലത, ഹരികുമാർ (ദുബൈ). മരുമക്കൾ: ബിന്ദു (അമൃത വിദ്യാലയം), ശശിധരൻപിള്ള (വിമുക്ത ഭടൻ), ലീന. സംസ്കാരം ഞായറാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.