കൊട്ടിയം: നടുവിലക്കര ഷാലയത്തിൽ (പൈഞ്ഞാകുളം) ജൂലിയറ്റ് ജോബോയ് (88) നിര്യാതയായി. മക്കൾ: ആന്റണി വിൽഫ്രഡ്, ജാക്വിലിൻ ജെറി, ജാസ്മിൻ സോളമൻ. മരുമക്കൾ: സൂസൻ ആന്റണി, ജെറി ഫെർഡിനാന്റ്, പി.എ. സോളമൻ. സംസ്കാരം ശനിയാഴ്ച 11 ന് വസതിയിലെ ശുശ്രൂഷക്കുശേഷം കൊട്ടിയം നിത്യസഹായമാതാ ദേവാലയസെമിത്തേരിയിൽ.