നെടുമങ്ങാട്: അരശുപറമ്പ് പാണോട് കാർത്തികയിൽ പരേതനായ പി. സുകുമാരപണിക്കരുടെ ഭാര്യ ജി. ഭാരതി(82) നിര്യാതയായി. മക്കൾ: ശൈലജകുമാരി, അജയകുമാർ, ജയകുമാരി, ജയകുമാർ, ഷീജകുമാരി. മരുമക്കൾ: രവീന്ദ്രൻ, ശാരി, ബീന, വിജയൻ, സുനിൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.