മലയിൻകീഴ്: മച്ചേൽ പാലത്തറ വീട്ടിൽ ജയചന്ദ്രൻനായർ(70) തൂങ്ങാംപാറ ഇണ്ടനൂർ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ശൈലജദേവി. മകൻ: ശ്രീജിത്ത്. സഞ്ചയനം: ഞായറാഴ്ച 8.30ന്.