വർക്കല: കുരയ്ക്കണ്ണി നടുതല വീട്ടിൽ (മംഗ്ലാവിൽ വീട്) ശശിധരൻ നായർ (81) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ശാരിക, സരിത. മരുമക്കൾ: സുജിത്ത് കുമാർ, പ്രശാന്ത് കുമാർ. സംസ്കാരം: ശനിയാഴ്ച 10.30ന്.