പെരുമാതുറ: പുതുക്കുറിച്ചി ബാനു മൻസിലിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ പി.റഹീലത്ത് (83) നിര്യാതയായി. മക്കൾ: താഹിറ, ജുബൈറ, ബാനു , മുബാറക്ക്, നജീബ്, പരേതയായ അസൂറ. മരുമക്കൾ: ഹാത്തിബ്, നൗഷാദ്, ബിജു മോൻ (ഖത്തർ), പരേതനായ ഷെഫീഖ്.