കുളത്തൂർ: കിഴക്കുംവാരത്തിൽ എം. ശാന്ത (72) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രസന്നകുമാരി. മരുമക്കൾ: സിന്ധു, സതീശൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.