കിളിമാനൂർ: കീഴ്പേരൂർ ശ്രീദേവി ഭവനിൽ അനിൽകുമാർ (47) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: കാർത്തികേയൻ, അനന്ത പത്മനാഭൻ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന് വക്കം ഭാര്യാഗൃഹത്തിൽ.