കാട്ടാക്കട: ദേവി ടെക്സ്റ്റയിൽസ്, ദേവി ഓഡിറ്റോറിയം ഉടമ ദേവി നിവാസിൽ പി.വാസവൻനായർ (മണിക്കുട്ടൻ- 77) നിര്യാതനായി. ഭാര്യ: കെ.എസ്.ജയകുമാരി. മക്കൾ: പ്രവീൺ വി.ജെ.(ഉണ്ണി), പ്രശാന്ത് വി.ജെ. (കൊച്ചുമോൻ). മരുമക്കൾ: ജയലക്ഷ്മി എം.എസ്., അതുല്യ ലക്ഷ്മി. സഞ്ചയനം: വെള്ളിയാഴ്ച 8.30ന്.