മുണ്ടൂർ: തൃശ്നാപള്ളിയിൽ താമസിക്കുന്ന കയ്യറ പരേതനായ കേശവന്റെ ഭാര്യ കല്യാണി (77) നിര്യാതയായി. മക്കൾ: രവികുമാർ, സതീഷ് കുമാർ, ഓമന (പ്രിൻസിപ്പൽ, ഭാരത തീർഥ വിദ്യാലയം, കല്ലേക്കാട്). മരുമക്കൾ: രവി, വനജ, കൃപാലിനി.