പാലക്കാട്: പറക്കുന്നം സ്വദേശി നൂർ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാബി. മക്കൾ: സബീന, സജിത, അലാവുദ്ദീൻ (അലപ്പാ), റജീന, അഷ്കർ. മരുമക്കൾ: അബ്ദുൽ ജമാൽ, അബ്ദുല്ല, നസീമ, ശരീഫ്, സംസീറ.