വടകര: പഴങ്കാവ് ഹൗസിങ് കോളനിയിലെ ‘നിധിലയ’ത്തിൽ ശാന്തമ്മ (73) നിര്യാതയായി. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: അപ്പുക്കുട്ടൻ പിള്ള. മക്കൾ: നിധി (ജർമനി), ഐശ്വര്യ റാണി (എറണാകുളം). മരുമക്കൾ: റോഷ്ന, അഖിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പഴങ്കാവ് ഹൗസിങ് കോളനിയിലെ വീട്ടുവളപ്പിൽ.