വടകര: മണിയൂർ കരുവഞ്ചേരി പുതിയ പറമ്പത്ത് കേളപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാബു, രമേശൻ, രാജീവൻ. മരുമക്കൾ: ബീന, വിനീത, ഷീന.