വടകര: അടക്കാതെരു അരയാക്കൂൽ താഴെ കുനിയിൽ ചന്ദ്രി (70) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: സനൽ, ശരത്ത്. മരുമക്കൾ: ശരണ്യ, സനൽ, ശ്രുതി, ശരത്ത്. സഹോദരങ്ങൾ: അശോകൻ, ചന്ദ്രൻ, രമേശ് ബാബു, ലത, ഗീത, പരേതനായ ശോഭ, മോഹനൻ.