പേരാമ്പ്ര: മുയിപ്പോത്ത് പാറേമ്മൽ ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷാജി (ഖത്തർ), ഷൈജ. മരുമക്കൾ: നിഷ (കുറ്റ്യാടി), ശശി (ചേനോളി). സഹോദരങ്ങൾ: പുരുഷോത്തമൻ, വേണുഗോപാലൻ, മനോഹരൻ, രവീന്ദ്രൻ, രുഗ്മിണി (എല്ലാവരും പാലക്കാട്).