നടുവണ്ണൂർ: തോട്ടുമൂലയിലെ എടവനപ്പുറത്ത് സി.എം. ആലി (73) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സലീം, സലീന, ഹസീന. മരുമക്കൾ: ഷമീന ഉള്ളിയേരി, നിസാർ വേളൂർ. സഹോദരങ്ങൾ: കുഞ്ഞയിശ, നഫീസ, അബു, പരേതനായ അമ്മത്.