ഒളവണ്ണ: പള്ളിപ്പുറം വളപ്പിൽ മുകുന്ദൻ (86) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: പ്രകാശൻ, ബീന റാണി, പ്രമോദ്, പ്രഭാത്.
മരുമക്കൾ: ശ്രീജ, ബിനിത, സിന്ധു. സഹോദരൻ: ശശിധരൻ, മോഹനൻ, കമല, പരേതരായ ശേഖരൻ, രോഹിണി.